ഇടുക്കി അണക്കെട്ടിന്റെ ഷട്ടറുകള്‍ അടയ്ക്കില്ല-വൈദ്യുതി മന്ത്രി എംഎം മണി

Published On: 2018-08-11 04:45:00.0
ഇടുക്കി അണക്കെട്ടിന്റെ ഷട്ടറുകള്‍ അടയ്ക്കില്ല-വൈദ്യുതി മന്ത്രി എംഎം മണി

ചെറുതോണി: ജലനിരപ്പ് കുറഞ്ഞാലും ഇടുക്കി അണക്കെട്ടിന്റെ ഷട്ടറുകള്‍ അടയ്ക്കില്ലെന്ന് വൈദ്യുതി മന്ത്രി എംഎം മണി. തുലാവര്‍ഷം കൂടി കണക്കിലെടുത്ത് അണക്കെട്ടിലെ ജലനിരപ്പ് നിയന്ത്രിച്ച ശേഷം മാത്രമേ ഷട്ടറുകള്‍ അടയ്ക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കു. ഇപ്പോഴത്തെ അളവില്‍ വെള്ളം തുറന്നുവിട്ടുകൊണ്ടേയിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.


Top Stories
Share it
Top