താമരശ്ശേരി ഉരുള്‍പൊട്ടല്‍; അവസാന മൃതദേഹവും കണ്ടെത്തി

കോഴിക്കോട്: താമരശ്ശേരി കട്ടിപ്പാറയിലുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായ അവസാന ആളുടെ മൃതദേഹവും കണ്ടെത്തി. നഫീസ(55) യുടെ മൃതദേഹമാണ് കണ്ടെത്തിയത്. നേരത്തേ...

താമരശ്ശേരി ഉരുള്‍പൊട്ടല്‍; അവസാന മൃതദേഹവും കണ്ടെത്തി

കോഴിക്കോട്: താമരശ്ശേരി കട്ടിപ്പാറയിലുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായ അവസാന ആളുടെ മൃതദേഹവും കണ്ടെത്തി. നഫീസ(55) യുടെ മൃതദേഹമാണ് കണ്ടെത്തിയത്. നേരത്തേ മരിച്ച അബ്ദുറഹിമാന്റെ ഭാര്യയാണ് നഫീസ. ഇതോടെ കാണാതായ 14 പേരുടെ മൃതദേഹവും കണ്ടെത്തി. കഴിഞ്ഞ അഞ്ച് ദിവസമായി മൃതദേഹങ്ങള്‍ക്കായി തിരച്ചില്‍ തുടരുകയായിരുന്നു.

Story by
Read More >>