മുക്കത്ത് ബസ്സും ടിപ്പറും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു

Published On: 2018-06-04T15:15:00+05:30
മുക്കത്ത് ബസ്സും ടിപ്പറും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു

കോഴിക്കോട്: മുക്കത്ത് ബസ്സും ടിപ്പറും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു. മുക്കം ഈസ്റ്റ് മലയമ്മ പരപ്പില്‍ സുബൈറിന്റെ മകന്‍ മുഹമ്മദ് സാലിഹ് (14) ആണ് മരിച്ചത്. കൊടുവള്ളി കെ എം ഒ ഇസ്ലാമിക് അക്കാദമിയിലെ ഒന്നാം വര്‍ഷ ഹുദവി വിദ്യാര്‍ത്ഥിയാണ്.

Top Stories
Share it
Top