നിഖിൽ വധം: അഞ്ച് സിപിഐഎം പ്രവർത്തകർക്ക് ജീവപര്യന്തം

Published On: 2018-06-25 08:15:00.0
നിഖിൽ വധം: അഞ്ച് സിപിഐഎം പ്രവർത്തകർക്ക് ജീവപര്യന്തം

കണ്ണൂർ: ബിജെപി പ്രവർത്തകൻ തലശേരി വടക്കുമ്പാട് സ്വദേശി മാലിയാട്ട് നിഖിലിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികളായ അഞ്ച് സിപിഎം പ്രവർത്തകർക്ക് ജീവപര്യന്തം. എട്ട് പ്രതികളുണ്ടായിരുന്ന കേസിൽ രണ്ടു പ്രതികളെ വെറുതെ വിട്ടു. ലോറി ജീവനക്കാരനായ നിഖിലിനെ 2008 മാർച്ച് അഞ്ചിനാണ് വെട്ടികൊലപ്പെടുത്തിയത്. സിപിഐഎം പ്രവർത്തകരായ ശ്രീജിത്ത്, വിനോയ്, കെ.ടി മനാഫ്, പി.പി.സുനിൽകുമാർ, സി.കെ.മർസൂഖ് എന്നിവരാണ് പ്രതികൾ.

Top Stories
Share it
Top