സ്മൃതി ഇറാനിക്കു വേണ്ടി രാഷ്ട്രപതിയെ വിവാദത്തിലാക്കിയെന്ന് പിണറായി വിജയന്‍

Published On: 2018-05-04T21:45:00+05:30
സ്മൃതി ഇറാനിക്കു വേണ്ടി രാഷ്ട്രപതിയെ വിവാദത്തിലാക്കിയെന്ന് പിണറായി വിജയന്‍

തിരുവനന്തപുരം: ദേശീയ ചലചിത്ര പുരസ്‌കാര വിതരണത്തില്‍ സ്മൃതി ഇറാനിക്കു വേണ്ടി കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രപതിയെ വിവാദത്തിലാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കീഴ്‌വഴക്കം ലംഘിച്ച് പുരസ്‌കാര വിതരണത്തില്‍ വിവേചനം കാണിച്ചത് എന്തിനാണെന്ന് കേന്ദ്രം വിശദീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഫെയ്‌സ്ബുക്കിലിട്ട കുറിപ്പിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

അവാര്‍ഡ് ജേതാക്കളുടെ പ്രതിഷേധം ന്യായമാണെന്നും അനീതിക്കെരിരായ സമരത്തിലൂടെ സമൂഹിക ഉത്തരവാദിത്വമാണ് നിറവേറ്റിയതെന്നും അദ്ദേഹം കുറിച്ചു.


മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്‌

;

Top Stories
Share it
Top