നെ​ടു​മ്പാ​ശേ​രി വിമാനത്താവളത്തിൽ കനത്ത കാറ്റിൽ വി​മാ​നം റ​ൺ​വെ​യി​ൽ​നി​ന്ന് തെ​ന്നി​മാ​റി

കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ശ​ക്ത​മാ​യ കാ​റ്റി​ൽ വി​മാ​നം റ​ൺ​വെ​യി​ൽ​നി​ന്ന് തെ​ന്നി​മാ​റി. വി​മാ​നം റ​ൺ​വെ​യി​ൽ...

നെ​ടു​മ്പാ​ശേ​രി വിമാനത്താവളത്തിൽ കനത്ത കാറ്റിൽ വി​മാ​നം റ​ൺ​വെ​യി​ൽ​നി​ന്ന് തെ​ന്നി​മാ​റി

കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ശ​ക്ത​മാ​യ കാ​റ്റി​ൽ വി​മാ​നം റ​ൺ​വെ​യി​ൽ​നി​ന്ന് തെ​ന്നി​മാ​റി. വി​മാ​നം റ​ൺ​വെ​യി​ൽ ഇ​റ​ങ്ങി​യ​തി​നു ശേ​ഷ​മാ​യി​രു​ന്നു സം​ഭ​വം. ത​ല​നാ​രി​ഴ​യ്ക്കാ​ണ് അ​പ​ക​ടം ഒ​ഴി​വാ​യ​ത്. ശ്രീ​ല​ങ്ക​ൻ എ​യ​ർ​വെ​യ്സി​ന്‍റെ വി​മാ​ന​മാ​ണ് നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് തെ​ന്നി​മാ​റി​യ​ത്.

കാ​റ്റി​ൽ വി​മാ​ന​ത്തി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ടു​കാ​യി​യി​രു​ന്നു. പൈ​ല​റ്റി​ന്‍റെ സ​മ​യോ​ചി​ത ഇ​ട​പെ​ട​ലാ​ണ് അ​പ​ക​ടം ഒ​ഴി​വാ​ക്കി​യ​ത്. വി​മാ​ന​ത്തി​ല്‍ 200 യാ​ത്ര​ക്കാ​ര്‍ ഉ​ണ്ടാ​യി​രു​ന്നു.

Story by
Read More >>