നെഹ്റു ട്രോഫി വള്ളം കളി മാറ്റിവച്ചു

ആലപ്പുഴ: കനത്ത മഴയെ തുടർന്നു നെഹ്റു ട്രോഫി വള്ളംകളി മാറ്റിവച്ചു. ആലപ്പുഴ പുന്നമടക്കായലിൽ ശനിയാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന ജലോത്സവമാണ്...

നെഹ്റു ട്രോഫി വള്ളം കളി മാറ്റിവച്ചു

ആലപ്പുഴ: കനത്ത മഴയെ തുടർന്നു നെഹ്റു ട്രോഫി വള്ളംകളി മാറ്റിവച്ചു. ആലപ്പുഴ പുന്നമടക്കായലിൽ ശനിയാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന ജലോത്സവമാണ് മാറ്റിവച്ചിരിക്കുന്നത്.

പുതുക്കിയ തിയ്യതി പിന്നീടറിയിക്കും. 20 ചുണ്ടന്‍ വള്ളങ്ങളുള്‍പ്പെടെ 78 വള്ളങ്ങളാണ് ഇക്കുറി മത്സരത്തില്‍ മാറ്റുരയ്ക്കുന്നത്. സച്ചിന്‍ തെണ്ടുല്‍ക്കറാണ് വള്ളംകളിയിൽ ഈ വര്‍ഷം മുഖ്യാതിഥി.