മഅ്ദനിയുടെ ഹരജി ഇന്ന് പരിഗണിക്കും

ബംഗളൂരു: ഉമ്മയെ സന്ദര്‍ശിക്കുന്നതിന് അനുമതി തേടി അബ്ദുനാസര്‍ മഅ്ദനി നല്‍കിയ ഹരജി കോടതി ഇന്ന്് പരിഗണിക്കും. ബംഗളൂരു സ്‌ഫോടന കേസ് വിചാരണ നടക്കുന്ന...

മഅ്ദനിയുടെ ഹരജി ഇന്ന് പരിഗണിക്കും

ബംഗളൂരു: ഉമ്മയെ സന്ദര്‍ശിക്കുന്നതിന് അനുമതി തേടി അബ്ദുനാസര്‍ മഅ്ദനി നല്‍കിയ ഹരജി കോടതി ഇന്ന്് പരിഗണിക്കും. ബംഗളൂരു സ്‌ഫോടന കേസ് വിചാരണ നടക്കുന്ന പ്രത്യേക എന്‍.ഐ.എ കോടതിയാണ് ഹരജി പരിഗണിക്കുക.

ഉമ്മയുടെ ആരോഗ്യം വഷളായ സാഹചര്യത്തിലാണ് മഅ്ദനി ഹരജി സമര്‍പ്പിച്ചത്. ഏപ്രില്‍ 29 മുതല്‍ മേയ് 12 വരെയുളള ദിവസങ്ങളില്‍ സന്ദര്‍ശനം അനുവദിക്കണമെന്നാണ് മഅ്ദനി ഹരജിയില്‍ ആവശ്യപ്പെട്ടത്.

Story by
Read More >>