നിപ ഭീതി അകന്നു; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇന്ന് തുറക്കും

കോഴിക്കോട്: നിപ ഭീതി ഒഴിഞ്ഞ സാഹചര്യത്തില്‍ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇന്ന് തുറക്കും. വൈറസ് ബാധ പുതിയതായി റിപ്പോര്‍ട്ട്...

നിപ ഭീതി അകന്നു; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇന്ന് തുറക്കും

കോഴിക്കോട്: നിപ ഭീതി ഒഴിഞ്ഞ സാഹചര്യത്തില്‍ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇന്ന് തുറക്കും. വൈറസ് ബാധ പുതിയതായി റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യത്തില്‍ കോഴിക്കോട് ഉള്‍പ്പടെയുള്ള ജില്ലകളിലേക്ക് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ച യാത്രവിലക്ക് നീങ്ങി. പൊതുപരിപാടികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്നു നിയന്ത്രണം ഇന്നലെ അവസാനിച്ചിരുന്നു.

Read More >>