നിപ വൈറസ്: അവലോകനയോഗം തുടങ്ങി

തിരുവനന്തപുരം: നിപ വൈറസ് അവലോകനയോഗം തുടങ്ങി. ആരോഗ്യമന്ത്രി കെകെ ശൈലജയുടെ നേതൃത്വത്തില്‍ കോഴിക്കോട് കലക്ട്രേറ്റിലാണ് യോഗം. ആരോഗ്യവകുപ്പ് അഡീഷനല്‍ ചീഫ്...

നിപ വൈറസ്: അവലോകനയോഗം തുടങ്ങി

തിരുവനന്തപുരം: നിപ വൈറസ് അവലോകനയോഗം തുടങ്ങി. ആരോഗ്യമന്ത്രി കെകെ ശൈലജയുടെ നേതൃത്വത്തില്‍ കോഴിക്കോട് കലക്ട്രേറ്റിലാണ് യോഗം. ആരോഗ്യവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി, മണിപ്പാല്‍ കസ്തൂര്‍ബ റിസെര്‍ച്ച് സെന്റര്‍ മേധാവി എന്നിവരുടെ നേതൃത്വത്തിലാണ് യോഗം.

Read More >>