നിപ വൈറസ് ബാധിച്ചു മരിച്ച നഴ്സ് ലിനിയുടെ കുട്ടികളും ആശുപത്രിയിൽ

കോ​ഴി​ക്കോ​ട്: നി​പ്പാ​ വൈറസ് ബാ​ധി​ച്ച് മ​രി​ച്ച പേ​രാ​മ്പ്ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ന​ഴ്‌​സ് ലി​നി​യു​ടെ മ​ക്ക​ളെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍​...

നിപ വൈറസ് ബാധിച്ചു മരിച്ച നഴ്സ് ലിനിയുടെ കുട്ടികളും ആശുപത്രിയിൽ

കോ​ഴി​ക്കോ​ട്: നി​പ്പാ​ വൈറസ് ബാ​ധി​ച്ച് മ​രി​ച്ച പേ​രാ​മ്പ്ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ന​ഴ്‌​സ് ലി​നി​യു​ടെ മ​ക്ക​ളെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍​ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. പ​നി​യെ തു​ട​ര്‍​ന്നാ​ണ് ഇ​രു​വ​രേ​യും ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. അ​തേ​സ​മ​യം ഇ​രു​വ​ര്‍​ക്കും നി​പ്പാ​ വൈ​റ​സ് രോ​ഗ​ല​ക്ഷ​ണ​മി​ല്ലെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

സാ​ധാ​ര​ണ പനിയാണ് കുട്ടികൾക്കുള്ളത്. തു​ട​ര്‍​ന്നാ​ണ് നി​രീ​ക്ഷ​ണ​ത്തി​നാ​യി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ ​കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​ത്. ഇ​രു​വ​രു​ടേ​യും ര​ക്ത​സാ​മ്പി​ളു​ക​ള്‍ പ​രി​ശോ​ധ​ന​ക്കാ​യി അ​യ​ച്ചി​ട്ടു​ണ്ടെ​ന്നും ഭ​യ​പ്പെ​ടേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ ആ​ര്‍.​എ​ല്‍. സ​രി​ത അ​റി​യി​ച്ചു.

Story by
Read More >>