കോണ്‍ഗ്രസിനെ ദൈവം രക്ഷിക്കട്ടെ

Published On: 3 May 2018 4:15 PM GMT
കോണ്‍ഗ്രസിനെ ദൈവം രക്ഷിക്കട്ടെ

തിരുവനന്തപുരം: ഈ വര്‍ഷത്തെ ഓഎന്‍വി സാഹിത്യപുരസ്‌ക്കാരം എംടി വാസുദേവന്‍ നായര്‍ക്ക്. സര്‍ഗാത്മകതയുടെ വിവിധ തലങ്ങളിലെ സമഗ്ര സംഭാവനകള്‍ മുന്‍നിര്‍ത്തിയാണ് എംടിക്ക് പുരസ്‌ക്കാരം നല്‍കുന്നതെന്ന് ജൂറി അഭിപ്രായപ്പെട്ടു. ഓഎന്‍വി കള്‍ച്ചറല്‍ അക്കാഡമി ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണനാണു പുരസ്‌ക്കാരം പ്രഖ്യാപിച്ചത്.

മൂന്നു ലക്ഷം രൂപയും ശില്‍പ്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌ക്കാരം. ഡോ. എം.എം. ബഷീര്‍ ചെയര്‍മാനും കെ. ജയകുമാര്‍, പ്രഭാവര്‍മ എന്നിവര്‍ അംഗങ്ങളുമായ ജഡ്ജിംഗ് കമ്മറ്റിയാണ് പുരസ്‌ക്കാര ജേതാവിനെ തെരഞ്ഞെടുത്തത്.

Top Stories
Share it
Top