കുമ്പസാര പീഡനം: കേസില്‍ കക്ഷി ചേരാന്‍ യുവതി ഹൈക്കോടതിയെ സമീപിച്ചു

കൊച്ചി: കുമ്പസാര രഹസ്യം ഉപയോഗപ്പെടുത്തി വൈദികര്‍ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ കക്ഷി ചേരണമെന്ന് ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയില്‍. മുന്‍കൂര്‍...

കുമ്പസാര പീഡനം: കേസില്‍ കക്ഷി ചേരാന്‍ യുവതി ഹൈക്കോടതിയെ സമീപിച്ചു

കൊച്ചി: കുമ്പസാര രഹസ്യം ഉപയോഗപ്പെടുത്തി വൈദികര്‍ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ കക്ഷി ചേരണമെന്ന് ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയില്‍. മുന്‍കൂര്‍ ജാമ്യം നല്‍കണമെന്ന ഓര്‍ത്തഡോക്‌സ് വൈദികരുടെ ആവശ്യം അംഗീകരിക്കരുതെന്ന് യുവതി ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കക്ഷി ചേര്‍ക്കണമെന്നാണ് യുവതിയുടെ ആവശ്യം. വൈദികരുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാനിരിക്കെയാണിത്. ഫാദര്‍ ഏബ്രഹാം മാത്യു, ഫാദര്‍ ജോണ്‍സണ്‍ മാത്യു, ഫാദര്‍ ജയിംസ് ജോര്‍ജ്, ഫാദര്‍ ജോബ് മാത്യു എന്നിവരാണ് കേസിലെ പ്രതികള്‍

Read More >>