ബലാത്സംഗക്കേസ്: വൈദികന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

കോട്ടയം: ബലാത്സംഗക്കേസില്‍ പ്രതിയായ വൈദികന്‍ സുപ്രീംകോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ഫാ. എബ്രഹാം വര്‍ഗ്ഗീസാണ് സുപ്രീംകോടതിയില്‍ മുന്‍കൂര്‍...

ബലാത്സംഗക്കേസ്: വൈദികന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

കോട്ടയം: ബലാത്സംഗക്കേസില്‍ പ്രതിയായ വൈദികന്‍ സുപ്രീംകോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ഫാ. എബ്രഹാം വര്‍ഗ്ഗീസാണ് സുപ്രീംകോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. എബ്രഹാം വര്‍ഗ്ഗീസിനായി പോലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരുന്നു. വൈദികന്റെ പാസ്‌പോര്‍ട്ട് പോലീസ് പിടിച്ചെടുത്തു. അതേസമയം, രണ്ട് വൈദികരുടെ അറസ്റ്റ് ഇന്നുണ്ടാകുമെന്നാണ് സൂചന

Read More >>