പി സി ഹംസ അന്തരിച്ചു

മണ്ണാര്‍ക്കാട്: ജമാഅത്തെ ഇസ്‌ലാമി നേതാവും വെല്‍ഫയര്‍ പാര്‍ട്ടി അഖിലേന്ത്യ ജന.സെക്രട്ടറിയുമായ പി.സി.ഹംസ (62) നിര്യാതനായി. മീന്‍ടൈം ഇംഗ്ലീഷ് മാഗസിന്‍...

പി സി ഹംസ അന്തരിച്ചു

മണ്ണാര്‍ക്കാട്: ജമാഅത്തെ ഇസ്‌ലാമി നേതാവും വെല്‍ഫയര്‍ പാര്‍ട്ടി അഖിലേന്ത്യ ജന.സെക്രട്ടറിയുമായ പി.സി.ഹംസ (62) നിര്യാതനായി. മീന്‍ടൈം ഇംഗ്ലീഷ് മാഗസിന്‍ പത്രാധിപര്‍, മണ്ണാര്‍കാട് ഇര്‍ഷാദ് സ്‌കൂള്‍ ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.ഇക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റ്ക്‌സ് വകുപ്പില്‍ ഓഫീസറായിരുന്നു. പത്തിരിപ്പാല മൗണ്ട് സീന ഗ്രൂപ്പ് സി.ഇ.ഒയും ഇര്‍ഷാദ് സ്‌കൂള്‍ ഗ്രൂപ്പ് ചെയര്‍മാനുമാണ്.

Read More >>