സംസ്ഥാനത്ത് ഇന്ധനവിലയില്‍ നേരിയ കുറവ്

തിരുവനന്തപുരം: തുടര്‍ച്ചയായ 16 ദിവസത്തെ വിലവര്‍ധനയ്ക്ക് ശേഷം സംസ്ഥാനത്തെ ഇന്ധനവിലയില്‍ നേരിയ കുറവ്. പെട്രോളിന് 62 പൈസയും ഡീസലിന് 60 പൈസയുമാണ് ഇന്ന്...

സംസ്ഥാനത്ത് ഇന്ധനവിലയില്‍ നേരിയ കുറവ്

തിരുവനന്തപുരം: തുടര്‍ച്ചയായ 16 ദിവസത്തെ വിലവര്‍ധനയ്ക്ക് ശേഷം സംസ്ഥാനത്തെ ഇന്ധനവിലയില്‍ നേരിയ കുറവ്. പെട്രോളിന് 62 പൈസയും ഡീസലിന് 60 പൈസയുമാണ് ഇന്ന് കുറഞ്ഞത്.

എന്നാല്‍ പെട്രോളിന്റെയും ഡീസലിന്റെയും അധിക നികുതി വേണ്ടെന്ന് വെക്കുന്ന കാര്യം ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം ചര്‍ച്ചചെയ്ത ശേഷമാകും തീരുമാനിക്കുക.

വ്യാഴാഴ്ച മുതല്‍ നികുതിയിളവോട് കൂടിയ പുതുക്കിയ വില സംസ്ഥാനത്ത് പ്രാബല്യത്തില്‍ വരും. നിലവില്‍ പെട്രോളിന് 82.45 രൂപയും ഡീസലിന് 75.05 രൂപയുമാണ് സംസ്ഥാനത്തെ ഇന്ധന വില.

Read More >>