ഇന്ധനവില വര്‍ദ്ധിക്കുന്നു; പെട്രോളിന് 14ഉം ഡീസലിന് 16 പൈസയും കൂടി

കോഴിക്കോട്: സംസ്ഥാനത്ത് ഇന്ധനവില തുടര്‍ച്ചയായി 13ാം ദിവസവും വര്‍ദ്ധിച്ചു. പെട്രോള്‍ ലിറ്ററിന് 14 പൈസയും ഡീസലിന് 16 പൈസയുമാണ് ഇന്ന് കൂടിയത്....

ഇന്ധനവില വര്‍ദ്ധിക്കുന്നു; പെട്രോളിന് 14ഉം ഡീസലിന് 16 പൈസയും കൂടി

കോഴിക്കോട്: സംസ്ഥാനത്ത് ഇന്ധനവില തുടര്‍ച്ചയായി 13ാം ദിവസവും വര്‍ദ്ധിച്ചു. പെട്രോള്‍ ലിറ്ററിന് 14 പൈസയും ഡീസലിന് 16 പൈസയുമാണ് ഇന്ന് കൂടിയത്. കോഴിക്കോട് പെട്രോളിന് 81.07 രൂപയും ഡീസലിന് 73.30 രൂപയുമാണ് ഇന്നത്തെ വില.

കൊച്ചിയില്‍ പെട്രോള്‍ 80.71 രൂപയും ഡീസല്‍ 73.35 രൂപയും, തിരുവനന്തപുരത്ത് ഇത് യഥാക്രമം പെട്രോളിന് 82.14 രൂപയും ഡീസലിന് 74.76 രൂപയുമാണ് ഇന്നത്തെ വില.

Story by
Read More >>