കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ; പിണറായി പങ്കെടുക്കും

തിരുവനന്തപുരം: കര്‍ണാടക മുഖ്യമന്ത്രിയായി എച്ച് ഡി കുമാരസ്വാമി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും. മെയ് 23നാണ്...

കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ; പിണറായി പങ്കെടുക്കും

തിരുവനന്തപുരം: കര്‍ണാടക മുഖ്യമന്ത്രിയായി എച്ച് ഡി കുമാരസ്വാമി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും. മെയ് 23നാണ് കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ. ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിലാണ് ചടങ്ങുകള്‍. സത്യപ്രതിജ്ഞയ്ക്ക് പിണറായി വിജയനെ കര്‍ണാടക നിയുക്ത മുഖ്യമന്ത്രി നേരിട്ട് ക്ഷണിക്കുകയായിരുന്നു.