മുഖ്യമന്ത്രി ഇന്ന് മാഹിയില്‍; കൊല്ലപ്പെട്ട ബാബുവിന്റെ വീട് സന്ദര്‍ശിക്കും 

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് മാഹിയില്‍. പള്ളൂരില്‍ കൊല്ലപ്പെട്ട സിപിഎം നേതാവ് ബാബുവിന്റെ വീട് സന്ദര്‍ശിക്കും. അതേസമയം, കൊല്ലപ്പെട്ട...

മുഖ്യമന്ത്രി ഇന്ന് മാഹിയില്‍; കൊല്ലപ്പെട്ട ബാബുവിന്റെ വീട് സന്ദര്‍ശിക്കും 

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് മാഹിയില്‍. പള്ളൂരില്‍ കൊല്ലപ്പെട്ട സിപിഎം നേതാവ് ബാബുവിന്റെ വീട് സന്ദര്‍ശിക്കും. അതേസമയം, കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകന്‍ ഷമേജിന്റെ വീട് സന്ദര്‍ശിക്കുമോ എന്ന കാര്യം വ്യക്തമല്ല.കാസര്‍കോട്ടെ പരിപാടിക്ക് ശേഷം വൈകീട്ടോടെയായിരിക്കും മുഖ്യമന്ത്രി മാഹിയിലെത്തുക. കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ബാബുവിന്റെ വീട് സന്ദര്‍ശിച്ചിരുന്നു.

Story by
Read More >>