യുവാവിന് മര്‍ദ്ദനം; ഗണേഷ് കുമാര്‍ എംഎല്‍എക്കെതിരെ കേസ്

കൊല്ലം: പത്തനാപുരം എംഎല്‍എ ഗണേഷ് കുമാറിനെതിരെ പേലീസ് കേസെടുത്തു. യുവാവിനെ മര്‍ദ്ദിച്ച പരാതിയിലാണ് ഗണേഷ് കുമാറിനെതിരെ അഞ്ചല്‍ പോലീസാണ് കേസെടുത്തത്....

യുവാവിന് മര്‍ദ്ദനം; ഗണേഷ് കുമാര്‍ എംഎല്‍എക്കെതിരെ കേസ്

കൊല്ലം: പത്തനാപുരം എംഎല്‍എ ഗണേഷ് കുമാറിനെതിരെ പേലീസ് കേസെടുത്തു. യുവാവിനെ മര്‍ദ്ദിച്ച പരാതിയിലാണ് ഗണേഷ് കുമാറിനെതിരെ അഞ്ചല്‍ പോലീസാണ് കേസെടുത്തത്. ദേഹോപദ്രവം ഏല്‍പ്പിച്ചതിനും ഭീഷണിപ്പെടുത്തിയതിനുമാണ് ഗണേഷ് കുമാറിനെതിരെ കേസെടുത്തത്. ഗണേഷിന്റെ വാഹനത്തിന് വഴിമാറി കൊടുക്കാത്തതിനായിരുന്നു മര്‍ദ്ദനം.

Read More >>