ബിജെപിക്ക് അധികാര തുടര്‍ച്ചയുണ്ടായാല്‍ ഇന്ത്യ ഹിന്ദു പാകിസ്ഥാനാകും-ശശി തരൂര്‍

തിരുവനന്തപുരം:ബിജെപിക്ക് അധികാര തുടര്‍ച്ചയുണ്ടായാല്‍ പുതിയ ഭരണഘടന നിലവില്‍ വരുമെന്ന് ശശി തരൂര്‍ എംപി. രാജ്യസഭയിലടക്കം ഭൂരിപക്ഷം ലഭിച്ചാല്‍ ഇന്ത്യയെ...

ബിജെപിക്ക് അധികാര തുടര്‍ച്ചയുണ്ടായാല്‍ ഇന്ത്യ ഹിന്ദു പാകിസ്ഥാനാകും-ശശി തരൂര്‍

തിരുവനന്തപുരം:ബിജെപിക്ക് അധികാര തുടര്‍ച്ചയുണ്ടായാല്‍ പുതിയ ഭരണഘടന നിലവില്‍ വരുമെന്ന് ശശി തരൂര്‍ എംപി. രാജ്യസഭയിലടക്കം ഭൂരിപക്ഷം ലഭിച്ചാല്‍ ഇന്ത്യയെ ഹിന്ദു പാകിസ്ഥാനാക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്നും തരൂര്‍ പറഞ്ഞു.

തു​ല്യ​ത ഉ​റ​പ്പ്​ ന​ൽ​കു​ന്ന ഭ​ര​ണ​ഘ​ട​ന​യെ​യാ​ണ്​ ആ​ർ.​എ​സ്.​എ​സ്​ എ​തി​ർ​ക്കു​ന്ന​ത്​. രാ​ജ്യ​ത്ത്​ മു​സ്​​ലി​മി​നെ​ക്കാ​ളും സു​ര​ക്ഷി​ത​ത്വം പ​ശു​വി​നാ​ണ്. അ​പ്ര​ഖ്യാ​പി​ത അ​ടി​യ​ന്ത​രാ​വ​സ്ഥ​യാ​ണെന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.