പൂജപ്പുര സെന്‍ട്രല്‍ ജയില്‍ ജീവനക്കാരനെ തടവുകാരന്‍ ആക്രമിച്ചു

Published On: 2018-06-12 03:45:00.0
പൂജപ്പുര സെന്‍ട്രല്‍ ജയില്‍ ജീവനക്കാരനെ തടവുകാരന്‍ ആക്രമിച്ചു

തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തടവുകാരന്‍ ജീവനക്കാരനെ ആക്രമിച്ചു. ചെവിയ്ക്ക് പരിക്കേറ്റ ഹരികൃഷ്ണനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Top Stories
Share it
Top