അധികാരം പോലീസിനെ ദുഷിപ്പിക്കരുതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: അധികാരം പോലീസിനെ ദുഷിപ്പിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അഴിമതിയും മൂന്നാമുറയും വച്ചുപൊറുപ്പിക്കില്ല ഇതിനെതിരെ കര്‍ശന നടപടി...

അധികാരം പോലീസിനെ ദുഷിപ്പിക്കരുതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: അധികാരം പോലീസിനെ ദുഷിപ്പിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അഴിമതിയും മൂന്നാമുറയും വച്ചുപൊറുപ്പിക്കില്ല ഇതിനെതിരെ കര്‍ശന നടപടി സ്വീകരിക്കും.

മനുഷ്യാവകാശ ലംഘനം വര്‍ധിച്ചുവെന്നും സാധാരണക്കാരുടെ മേല്‍ കുതിരകയറലാകരുത് പോലീസിന്റെ നയമെന്നും പിണറായി വിജയന്‍ പറഞ്ഞു. ജനാധിപത്യരീതിയില്‍ പോലീസിനെ പുനഃസംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read More >>