കോണ്‍ഗ്രസിനെ ദൈവം രക്ഷിക്കട്ടെ

Published On: 2018-05-04T11:00:00+05:30
കോണ്‍ഗ്രസിനെ ദൈവം രക്ഷിക്കട്ടെ

മലപ്പുറം: മലപ്പുറം പ്രസ്‌ക്ലബില്‍ ഫോട്ടോഗ്രാഫറെ ആക്രമിച്ച സംഭവത്തില്‍ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. വാഴക്കാട് കലിക്കുത്തൊടി ഷിബു, നടുത്തലക്കണ്ടി ദിലീപ് കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം നടത്തിയ പ്രകടനത്തിനിടെയാണ് മലപ്പുറം പ്രസ്‌ക്ലബിന് നേരെ ആക്രമണമുണ്ടായത്. ആക്രമത്തില്‍ ചന്ദ്രിക ഫോട്ടോഗ്രാഫര്‍ ഫുവാദിന് പരിക്കേറ്റിരുന്നു.

Top Stories
Share it
Top