ജൂണ്‍ ഒന്നുമുതല്‍ വിദ്യാര്‍ഥികള്‍ക്ക് കണ്‍സെഷന്‍ നല്‍കില്ലെന്ന് സ്വകാര്യബസുടമകള്‍

കൊച്ചി: ജൂണ്‍ ഒന്നുമുതല്‍ വിദ്യാര്‍ഥികള്‍ക്ക് കണ്‍സെഷന്‍ നല്‍കില്ലെന്ന് സ്വകാര്യബസുടമകള്‍. കണ്‍സെഷന്‍ നിരക്കില്‍ വിദ്യാര്‍ഥികളെ കയറ്റണമെങ്കില്‍...

ജൂണ്‍ ഒന്നുമുതല്‍ വിദ്യാര്‍ഥികള്‍ക്ക് കണ്‍സെഷന്‍ നല്‍കില്ലെന്ന് സ്വകാര്യബസുടമകള്‍

കൊച്ചി: ജൂണ്‍ ഒന്നുമുതല്‍ വിദ്യാര്‍ഥികള്‍ക്ക് കണ്‍സെഷന്‍ നല്‍കില്ലെന്ന് സ്വകാര്യബസുടമകള്‍. കണ്‍സെഷന്‍ നിരക്കില്‍ വിദ്യാര്‍ഥികളെ കയറ്റണമെങ്കില്‍ സര്‍ക്കാര്‍ ഇളവുകളും സബ്‌സിഡിയും അനുവദിക്കണമെന്നും അല്ലെങ്കില്‍ വിദ്യാര്‍ഥികളെ സൗജന്യ നിരക്കില്‍ യാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്നും ബസുടമകള്‍ പറയുന്നു.

കണ്‍സെഷന്‍ എടുത്തുകളയണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും തങ്ങളുടെ ആവശ്യങ്ങള്‍ ഉന്നയിച്ച് മെയ് എട്ടിന് സെക്രട്ടേറിയറ്റിനു മുമ്പില്‍ നിരാഹാര സമരം നടത്തുമെന്നും ബസു
ടമകള്‍ അറിയിച്ചു.

Read More >>