പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റിന്റെ വീട്ടില്‍ പൊലീസ് റെയ്ഡ്

Published On: 2018-07-13 09:45:00.0
പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റിന്റെ വീട്ടില്‍ പൊലീസ് റെയ്ഡ്

മലപ്പുറം: പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് നസറുദ്ധീന്‍ എളമരത്തിന്റെ വീട്ടില്‍ പൊലീസ് പരിശോധന. വാഴക്കാട് എസ്.ഐ ഇബ്രാഹിമിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. പരിശോധന രണ്ട് മണിക്കൂറോളം നീണ്ടു.

പരിശോധന നടക്കുന്ന സമയം നസറുദ്ധീന്‍ എളമരം വീട്ടിലുണ്ടായിരുന്നു. ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് സ്പെഷല്‍ ബ്രാഞ്ച് വിഭാഗം അറിയിച്ചു. അഭിമന്യു വധം അന്വേഷണത്തിന്റെ ഭാഗമായിട്ടായിരുന്നു നടപടി.

Top Stories
Share it
Top