മലപ്പുറത്ത് പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ റെയ്ഡ് 

Published On: 2018-07-07 09:00:00.0
മലപ്പുറത്ത് പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ റെയ്ഡ് 

മലപ്പുറം: പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളായ മഞ്ചേരി സത്യസരണി,ഗ്രീന്‍വാലി, പുത്തനത്താണി ഗ്രീന്‍ മലബാര്‍ ഹൗസ്‌ എന്നിവിടങ്ങളിലാണ്‌
പൊലീസ് റെയ്ഡ്. അഭിമന്യു വധക്കേസ് അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധനയെന്നാണ് ലഭിക്കുന്ന വിവരം. രണ്ട് കേന്ദ്രങ്ങളിലും ഒരേ സമയത്താണ് പരിശോധന.

Top Stories
Share it
Top