മരം കടപുഴകി വീണ് വവ്വാലുകൾ കൂട്ടത്തോടെ ചത്തു; നാട്ടുകാർ ഭീതിയിൽ

Published On: 2018-06-10T17:15:00+05:30
മരം കടപുഴകി വീണ് വവ്വാലുകൾ കൂട്ടത്തോടെ ചത്തു; നാട്ടുകാർ ഭീതിയിൽ

കാസർ​​ഗോഡ്: വവ്വാലുകൾ കൂട്ടത്തോടെ താമസിക്കുന്ന മരം ശക്തമായ കാറ്റിൽ റോഡിൽ നാലംപൊത്തി. നൂറോളം വവ്വാലുകൾ മരം വീഴ്ചയിലും വാഹനങ്ങളുടെ അടിയിൽപ്പെട്ടും ചത്തു. നിപ പനിയുടെ സാഹചര്യത്തിൽ ചത്ത വവ്വാലുകളെ എന്തു ചെയ്യണമെന്നറിയാതെ നാട്ടുകാർ ആശങ്കയിലാണ്. അതേ സമയം കുഴിച്ചുമൂടുന്നതിന് വേണ്ട നടപടികൾ സ്വീകരിച്ചതായി കുമ്പള പോലിസ് അറിയിച്ചു.

Top Stories
Share it
Top