രാജ്യസഭാ തെരഞ്ഞെടുപ്പ്: ബിനോയ് വിശ്വം സിപിഐ സ്ഥാനാര്‍ത്ഥി

തിരുവനന്തപുരം: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ബിനോയ് വിശ്വം സിപിഐ സ്ഥാനാര്‍ത്ഥിയാകും. സിപിഐ നിര്‍വാഹക സമിതിയുടേതാണ് തീരുമാനം. ജൂണ്‍ 21നാണ് തെരഞ്ഞെടുപ്പ്....

രാജ്യസഭാ തെരഞ്ഞെടുപ്പ്: ബിനോയ് വിശ്വം സിപിഐ സ്ഥാനാര്‍ത്ഥി

തിരുവനന്തപുരം: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ബിനോയ് വിശ്വം സിപിഐ സ്ഥാനാര്‍ത്ഥിയാകും. സിപിഐ നിര്‍വാഹക സമിതിയുടേതാണ് തീരുമാനം. ജൂണ്‍ 21നാണ് തെരഞ്ഞെടുപ്പ്. കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്നതാണ് ബിനോയ് വിശ്വത്തിനുള്ള അനുകൂല ഘടകം. മൂന്ന് സീറ്റുകളിലേക്കാണ് കേരളത്തില്‍ നിന്ന് ഒഴിവ് വരുന്നത്.

Read More >>