രാജ്യസഭാ തെരഞ്ഞടുപ്പ്: ജോസ് കെ മാണി പത്രിക സമര്‍പ്പിച്ചു

തിരുവനന്തപുരം: രാജ്യസഭാ തെരഞ്ഞെടുപ്പിനായി യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് കെ മാണി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. എല്‍ഡിഎഫിന്റെ രാജ്യസഭാ...

രാജ്യസഭാ തെരഞ്ഞടുപ്പ്: ജോസ് കെ മാണി പത്രിക സമര്‍പ്പിച്ചു

തിരുവനന്തപുരം: രാജ്യസഭാ തെരഞ്ഞെടുപ്പിനായി യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് കെ മാണി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. എല്‍ഡിഎഫിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥികള്‍ നേരത്തെ പത്രിക സമര്‍ച്ചിരുന്നു. സിപിഎമ്മിന്റെ എളമരം കരീമും സിപിഐയുടെ ബിനോയ് വിശ്വവുമാണ് നിയമസഭാ സെക്രട്ടറിക്ക് പത്രിക സമര്‍പ്പിച്ചത്.

Story by
Read More >>