രാമായണ മാസാചരണം; സിപിഎം നിലപാട് തിരുത്തണം

തിരുവനന്തപുരം: രാമായണ മാസാചാരണ വിവാദത്തിൽ സിപിഎമിനെതിരെ വി.എം സുധീരൻ. രാമായണ മാസാചരണം രാഷ്​ട്രീയ പാർട്ടികളുടെ ചുമതലയല്ലെന്നും രാമായണമാസം...

രാമായണ മാസാചരണം; സിപിഎം നിലപാട് തിരുത്തണം

തിരുവനന്തപുരം: രാമായണ മാസാചാരണ വിവാദത്തിൽ സിപിഎമിനെതിരെ വി.എം സുധീരൻ. രാമായണ മാസാചരണം രാഷ്​ട്രീയ പാർട്ടികളുടെ ചുമതലയല്ലെന്നും രാമായണമാസം ആചരിക്കാനുള്ള തീരുമാനത്തിൽ നിന്ന്​ സി.പി.എം പിൻമാറണം അദ്ദേഹം പറഞ്ഞു.

വിശ്വാസം വ്യക്​തി താത്​പര്യമാണ്​. അത്​ വ്യക്​തികൾക്ക്​ വിട്ടുകൊടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സി.പി.എമ്മി​​ൻെറ ഇപ്പോഴ​ത്തെ നിലപാടുകൾ ബി.ജെ.പിയെ പരോക്ഷമായി അംഗീകരിക്കുന്നതാണെന്നും വിഷയത്തിൽ സി.പി.എം നിലപാട്​ തിരുത്തണ​മെന്നും സുധീരൻ ആവശ്യപ്പെട്ടു.

Read More >>