റംസാന്‍ വ്രതാരംഭം വ്യാഴാഴ്ച മുതല്‍

Published On: 15 May 2018 3:00 PM GMT
 റംസാന്‍ വ്രതാരംഭം വ്യാഴാഴ്ച മുതല്‍

കോഴിക്കോട്: മാസപ്പിറവി ഇന്ന് കേരളത്തില്‍ ദൃശ്യമാവാത്തതിനാല്‍ റംസാന്‍ വ്രതാരംഭം വ്യാഴാഴ്ച മുതലായിരിക്കുമെന്ന്് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍, അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, പാണക്കാട് സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ എന്നിവര്‍ അറിയിച്ചു. ശഅ്ബാന്‍ 30 പൂര്‍ത്തിയാക്കുമെന്നും ഇവര്‍ അറിയിച്ചു.

Top Stories
Share it
Top