മലപ്പുറം പ്രസ് ക്ലബില്‍ ആര്‍.എസ്.എസ് അക്രമം; ചന്ദ്രിക ഫോട്ടോഗ്രാഫറെ മര്‍ദ്ദിച്ചു

Published On: 2018-05-03T12:15:00+05:30
മലപ്പുറം പ്രസ് ക്ലബില്‍ ആര്‍.എസ്.എസ് അക്രമം; ചന്ദ്രിക ഫോട്ടോഗ്രാഫറെ മര്‍ദ്ദിച്ചു

മലപ്പുറം: പ്രസ് ക്ലബില്‍ കയറി ആര്‍.എസ്.എസ് അക്രമം. പ്രസ് ക്ലബില്‍ കയറി ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ ചന്ദ്രിക ഫോട്ടോഗ്രാഫര്‍ ഫുആദിനെ മര്‍ദ്ദിച്ചു. ഫുആദിന്റെ മൊബൈല്‍ പിടിച്ചു വാങ്ങി. ആര്‍.എസ്.എസ്. പ്രകടനത്തിനിടെ ബൈക്ക് യാത്രക്കാരനെ മര്‍ദ്ദിക്കുന്ന ചിത്രം പകര്‍ത്തിയതാണ് മര്‍ദ്ദിക്കാനുള്ള പ്രകോപനം.

Top Stories
Share it
Top