സജി ചെറിയാന്‍ സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം: ചെങ്ങന്നൂരില്‍ എല്‍ഡിഎഫിന് തിളക്കമാര്‍ന്ന വിജയം സമ്മാനിച്ച സജി ചെറിയാന്‍ എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തു. ഇന്ന് ചേര്‍ന്ന പ്രത്യേക...

സജി ചെറിയാന്‍ സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം: ചെങ്ങന്നൂരില്‍ എല്‍ഡിഎഫിന് തിളക്കമാര്‍ന്ന വിജയം സമ്മാനിച്ച സജി ചെറിയാന്‍ എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തു. ഇന്ന് ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് സജി ചെറിയാന്റെ അധികാരമേല്‍ക്കല്‍. ചെങ്ങന്നൂരില്‍ കെ കെ രാമചന്ദ്രന്‍ നായരുടെ നിര്യാണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നന്നത്. 20,000 ത്തലധികം വോട്ട് നേടി റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെയാണ് സജി ചെറിയാന്‍ വിജയിച്ചത്.

Story by
Read More >>