ഇനി എസ്ബിഐ എടിഎമ്മുകള്‍ 24 മണിക്കൂറും ഇല്ല; രാത്രി അടച്ചിടാന്‍ തീരുമാനം

തിരുവനന്തപുരം: നിലവില്‍ 24 മണിക്കൂറും ലഭിക്കുന്ന എടിഎം സംവിധാനം വെട്ടിക്കുറക്കുവാന്‍ എസ്ബിഐ ആലോചന. രാവിലെ 6മണി മുതല്‍ 10 മണി വരെയായി എടിഎം സേവനം...

ഇനി എസ്ബിഐ എടിഎമ്മുകള്‍ 24 മണിക്കൂറും ഇല്ല; രാത്രി അടച്ചിടാന്‍ തീരുമാനം

തിരുവനന്തപുരം: നിലവില്‍ 24 മണിക്കൂറും ലഭിക്കുന്ന എടിഎം സംവിധാനം വെട്ടിക്കുറക്കുവാന്‍ എസ്ബിഐ ആലോചന. രാവിലെ 6മണി മുതല്‍ 10 മണി വരെയായി എടിഎം സേവനം നിജപ്പെടുത്താനാണ് ആലോചിക്കുന്നത്.

എന്നാല്‍ എല്ലാ എടിഎമ്മുകളിലും ഈ തീരുമാനം നടപ്പിലാക്കിയേക്കില്ല.എടിഎം ഉപയോഗിക്കുന്നവരുടെ എണ്ണം കുറവായ പ്രദേശങ്ങളില്‍ ആണ് ഈ തീരുമാനം നടപ്പിലാക്കുക.

പുതിയ തീരുമാനം നടപ്പിലാക്കുന്നതിന്റെ ഭാഗമായി വിവരം അറിയിച്ചു കൊണ്ടുള്ള ബോര്‍ഡുകള്‍ സ്ഥാപിച്ചു തുടങ്ങി.

Read More >>