മീഡിയ റൂം തുറക്കുന്ന വിഷയം ഹൈക്കോടതിക്ക് വിട്ട് സുപ്രീം കോടതി

ന്യൂഡല്‍ഹി: ഹൈക്കോടതിയില്‍ മീഡിയ റൂം തുറക്കുന്നതിനായി കേരള പത്രപ്രവര്‍ത്തക യൂണിയനന്‍(കെയുഡബ്ലുജെ) നല്‍കിയ ഹര്‍ജി സുപ്രീംകോടതി തീര്‍പ്പാക്കി....

മീഡിയ റൂം തുറക്കുന്ന വിഷയം ഹൈക്കോടതിക്ക് വിട്ട് സുപ്രീം കോടതി

ന്യൂഡല്‍ഹി: ഹൈക്കോടതിയില്‍ മീഡിയ റൂം തുറക്കുന്നതിനായി കേരള പത്രപ്രവര്‍ത്തക യൂണിയനന്‍(കെയുഡബ്ലുജെ) നല്‍കിയ ഹര്‍ജി സുപ്രീംകോടതി തീര്‍പ്പാക്കി. പരാതികള്‍ ഹൈക്കോടതി പരിഗണിക്കട്ടെയെന്ന് ജസ്റ്റിസുമാരായ എഎം സപ്ര, യുയു ലളിത് എന്നിവരുടെ ബഞ്ച് നിരീക്ഷിച്ചു.

സമാന പരാതികള്‍ ഹൈക്കോടതിക്ക് മുമ്പാകെയുണ്ടെന്ന് കേരള ഹൈക്കോടതി അഭിഭാഷക സംഘം ചൂണ്ടിക്കാണിച്ചു. അസോസിയേഷനുു വേണ്ടി അഡ്വ.ഹാരിസ് ബീരാന്‍ വാദിച്ചു.

Read More >>