കണ്ണൂര്‍ മട്ടന്നൂരില്‍ സ്‌കൂള്‍ ബസ് വയലിലേക്ക് മറിഞ്ഞു

Published On: 2018-06-13T12:00:00+05:30
കണ്ണൂര്‍ മട്ടന്നൂരില്‍ സ്‌കൂള്‍ ബസ് വയലിലേക്ക് മറിഞ്ഞു

കണ്ണൂര്‍: സ്‌കൂള്‍ ബസ് വയലിലേക്ക് മറിഞ്ഞു.മട്ടന്നൂര്‍ പഴശ്ശി വെസ്റ്റ് യു.പി സ്‌കൂളിന്റെ ബസാണ് പഴശ്ശി വയലില്‍ മറിഞ്ഞത്. കുട്ടികളെ സ്‌കൂളില്‍ ഇറക്കി മടങ്ങി വരുമ്പോഴാണ് അപകടം നടന്നത്. ആര്‍ക്കും പരിക്കില്ല.

Top Stories
Share it
Top