കോഴിക്കോട് സ്കൂൾ തുറക്കുന്നത് 12ന് ;  പൊതുപരിപാടികള്‍ക്കും നിയന്ത്രണമില്ല 

Published On: 2018-06-08T19:45:00+05:30
കോഴിക്കോട് സ്കൂൾ തുറക്കുന്നത് 12ന് ;  പൊതുപരിപാടികള്‍ക്കും നിയന്ത്രണമില്ല 

കോഴിക്കോട്: ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ജൂൺ 12 ന് തുറക്കും. ജില്ലാ കളക്ടർ യു വി ജോസ് അറിയിച്ചതാണു ഇക്കാര്യം. പൊതുപരിപാടികൾക്കും12 മുതൽ നിയന്ത്രണമുണ്ടാവില്ല. നിപ വൈറസ് നിയന്ത്രണ വിധേയമായ സാഹചര്യത്തിലാണ് സ്കൂൾ തുറക്കുന്നത് നീട്ടേണ്ടെന്ന തീരുമാനം എടുത്തത്.

Top Stories
Share it
Top