അഡ്വ. സെബാസ്റ്റ്യന്‍ പോളിന്റെ അമ്മ അഡ്വ. അന്നമ്മ പോള്‍ അന്തരിച്ചു

Published On: 2018-05-16T10:45:00+05:30
അഡ്വ. സെബാസ്റ്റ്യന്‍ പോളിന്റെ അമ്മ അഡ്വ. അന്നമ്മ പോള്‍ അന്തരിച്ചു

കൊച്ചി: അഡ്വ. സെബാസ്റ്റിയന്‍ പോളിന്റെ അമ്മ അഡ്വ. അന്നമ്മ പോള്‍ (95) അന്തരിച്ചു. സംസ്‌കാരം വൈകീട്ട് നാലിന് ഫ്രാന്‍സിസ് കത്തീഡ്രല്‍ പള്ളി സെമിത്തേരിയില്‍ നടക്കും. ഭൗതികശരീരം പ്രൊവിഡന്‍സ് റോഡിലെ വസതിയില്‍ പൊതുദര്‍ശനത്തിന് വച്ചു.

Top Stories
Share it
Top