എസ്എഫ്ഐയ്ക്ക് പുതിയ സാരഥികൾ; വിനീഷ്  പ്രസിഡന്റ് സച്ചിൻ ദേവ് സെക്രട്ടറി

കൊല്ലം: എസ്‌എഫ്‌ഐയുടെ 33ാം സംസ്ഥാന സമ്മേളനം പ്രസിഡന്റായി വിനീഷിനെയും സെക്രട്ടറി സച്ചിൻ ദേവിനെയും തെരഞ്ഞെടുത്തു. കോഴിക്കോട്‌ മുൻ ജില്ലാ...

എസ്എഫ്ഐയ്ക്ക് പുതിയ സാരഥികൾ; വിനീഷ്  പ്രസിഡന്റ് സച്ചിൻ ദേവ് സെക്രട്ടറി

കൊല്ലം: എസ്‌എഫ്‌ഐയുടെ 33ാം സംസ്ഥാന സമ്മേളനം പ്രസിഡന്റായി വിനീഷിനെയും സെക്രട്ടറി സച്ചിൻ ദേവിനെയും തെരഞ്ഞെടുത്തു. കോഴിക്കോട്‌ മുൻ ജില്ലാ സെക്രട്ടറിയാണ്‌ സച്ചിൻ ദേവ്‌. വിനീഷ്‌ നിലവിൽ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാണ്‌.

വൈസ‌് പ്രസിഡന്റുമാരായി ആദർശ് എം സജി (കൊല്ലം), ശരത് (ഇടുക്കി), ശിൽപ്പ സുരേന്ദ്രൻ (എറണാകുളം), കെ രഹ്‌ന സബീന (മലപ്പുറം) എന്നിവരെയും ജോയിന്റ് സെക്രട്ടറിമാരായി എ പി അൻവീർ (കണ്ണൂർ), ശരത്പ്രസാദ് (തൃശൂർ), കെ എം അരുൺ (കോട്ടയം), എസ് അഷിത (ആലപ്പുഴ) എന്നിവരെയും തെരഞ്ഞെടുത്തിട്ടുണ്ട്‌.

17 അംഗ സംസ്ഥാന സെക്രട്ടറിയറ്റിനെയും തെരെഞ്ഞെടുത്തു. സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗങ്ങൾ: അമ്പിളി (കാസർകോട്), എ പി അൻവീർ (കണ്ണൂർ), സച്ചിൻദേവ് (കോഴിക്കോട്), സക്കീർ (മലപ്പുറം), ജോബിസൺ (വയനാട്), ഐശ്വര്യ (പാലക്കാട്), വി പി ശരത്പ്രസാദ് (തൃശൂർ), ശിൽപ്പ സുരേന്ദ്രൻ (എറണാകുളം), എം എസ് ശരത് (ഇടുക്കി, കെ എം അരുൺ (കോട്ടയം), വിഷ്ണുഗോപാൽ (പത്തനംതിട്ട), എസ് അഷിത (ആലപ്പുഴ), ആദർശ് എം സജി (കൊല്ലം), വിനീഷ് (തിരുവനന്തപുരം), കൃഷ്ണപ്രസാദ് (കണ്ണൂർ), സംഗീത് (തൃശൂർ), ടി പി രഹ്‌ന സബീന (മലപ്പുറം).

സംസ്ഥാന കമ്മിറ്റി അംഗങ്ങൾ:

ശ്രീജിത് രവീന്ദ്രൻ, എം വി രതീഷ്, വി പി അമ്പിളി, സിദ്ധാർഥ് രവീന്ദ്രൻ (കാസർകോട്). എ പി അൻവീർ, വിബിൻ കാനായി, ദീഷ്ണപ്രസാദ്, ടി വി എം ഷീമ, സി പി ഷിജു, മുഹമ്മദ് ഫാസിൽ, ദൃശ്യ, ശ്രീജിത് (കണ്ണൂർ). സച്ചിൻദേവ്, ടി അതുൽ, സിനാൻ ഉമ്മർ, സിദ്ധാർഥ്, ദിനുഷി ദാസ്, പി സുജ (കോഴിക്കോട്). കെ എ സക്കീർ, ഇ അഫ്സൽ, ടി പി രഹ്ന സബീന, തേജസ് കെ ജയൻ, ഐ പി മെഹ്റൂഫ്, യദുഗോപക് (മലപ്പുറം). ജോബിസൺ, ഷാഫി, വൈഷ്ണവി (വയനാട്). കിഷോർ, ദിനനാഥ്, ഐശ്വര്യ, നീരജ്, കെ എ പ്രയാഗ് (പാലക്കാട്). സി എസ് സംഗീത്, ജാസിർ ഇക്ബാൽ, വി പി ശരത്പ്രസാദ്, നിധിൻ പുല്ലൻ, സോന കെ കരിം, രജില ജയൻ (തൃശൂർ). സച്ചിൻ കുര്യാക്കോസ്, അമൽ ജോസ്, ശിൽപ്പ സുരേന്ദ്രൻ, സജിത, വിഷ്ണുഗോപാൽ, ടി വി വൈശാഖ് (എറണാകുളം). എം എസ് ശരത്, തേജസ് കെ ജോസ്, കൃഷ്ണേന്ദു (ഇടുക്കി). കെ എം അരുൺ, എം എസ് ദീപക്, വി എസ് ശ്രീജിത്, എൻ ആർ വിഷ്ണു, കെ പി ആതിര (കോട്ടയം). വിഷ്ണുഗോപാൽ, റോബിൻ കെ തോമസ്, വൈഷ്ണവി, അഖിൽ (പത്തനംതിട്ട). ജിഷ്ണു ശോഭ, വിജേഷ്, എസ് അഷിത, ശ്യാമിലി, യാസീൻ (ആലപ്പുഴ). ആദർശ് എം സജി, മുഹമ്മദ് നസ്മൽ, ലോയ്ഡ്, ജയേഷ്, അഞ്ജു, പവിത്ര (കൊല്ലം). വിനീഷ്, പ്രവീൺ, റിയാസ്, റിയാസ് വഹാബ്, പാർവതി (തിരുവനന്തപുരം). ആര്യപ്രസാദ് (സ്‌കൂൾ), ഗോപു (മെഡിക്കോസ്), അഖിൽ ഷാജി (ടെക്നോസ്), അഖിൽദത്ത് (ഓഫീസ്), ശരത് (ആയുർവേദം), ബിപിൻ രാജ് (ബാലസംഘം), അപർണ (ട്രൈബൽ), അക്ഷര (സെൻട്രൽ യൂണിവേഴ്സിറ്റി).

Read More >>