എസ്​.ഡി.പി.​ഐ നിരോധിക്കണം-​​ ഇ.ടി മുഹമ്മദ്​ ബഷീർ

മലപ്പുറം: മഹാരാജാസ് കോളേജിലെ എ​സ്.​എ​ഫ്.ഐ നേ​താ​വ്​ അ​ഭി​മ​ന്യു​വി​​​ൻെറ കൊലപാതകത്തി​​ൻെറ പശ്ചാത്തലത്തിൽ എസ്​.ഡി.പി.​ഐ തള്ളിപ്പറഞ്ഞ്​ മുസ്​ലിം ലീഗ്​...

എസ്​.ഡി.പി.​ഐ നിരോധിക്കണം-​​ ഇ.ടി മുഹമ്മദ്​ ബഷീർ

മലപ്പുറം: മഹാരാജാസ് കോളേജിലെ എ​സ്.​എ​ഫ്.ഐ നേ​താ​വ്​ അ​ഭി​മ​ന്യു​വി​​​ൻെറ കൊലപാതകത്തി​​ൻെറ പശ്ചാത്തലത്തിൽ എസ്​.ഡി.പി.​ഐ തള്ളിപ്പറഞ്ഞ്​ മുസ്​ലിം ലീഗ്​ നേതാവ്​ ഇ.ടി മുഹമ്മദ്​ ബഷീർ. എസ്​.ഡി.പി.​ഐയുമായുള്ള രാഷ്​ട്രീയ സഖ്യം അപകടകരമാണ്​. എസ്​.ഡി.പി.​ഐ​ എന്ന സംഘടന​ നിരോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഇസ്ലാമി​​ൻെറ പേരിൽ കലാപം ഉണ്ടാക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നും അത്തരക്കാർ സമുദായത്തിന്​ ചീത്തപേരുണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആയുധമെടുത്ത്​ ആശയം പ്രചരിപ്പിക്കാനാവില്ലെന്നും ഇ.ടി മുഹമ്മദ്​ ബഷീർ കൂട്ടിച്ചേർത്തു.

Read More >>