അടിമപ്പണി വിവാദം: മുഖ്യമന്ത്രി വിളിച്ച പൊലീസ്​ ഉന്നതതല യോഗം ഇന്ന്

തി​രു​വ​ന​ന്ത​പു​രം: പൊലിസിൽ അ​ടി​മ​പ്പ​ണി ഉ​ൾ​പ്പെ​ടെ വി​വാ​ദ​ങ്ങ​ൾ ഉയർന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്​​ഥ​രു​ടെ യോ​ഗം ഇ​ന്ന്​...

അടിമപ്പണി വിവാദം: മുഖ്യമന്ത്രി വിളിച്ച പൊലീസ്​ ഉന്നതതല യോഗം ഇന്ന്

തി​രു​വ​ന​ന്ത​പു​രം: പൊലിസിൽ അ​ടി​മ​പ്പ​ണി ഉ​ൾ​പ്പെ​ടെ വി​വാ​ദ​ങ്ങ​ൾ ഉയർന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്​​ഥ​രു​ടെ യോ​ഗം ഇ​ന്ന്​ ന​ട​ക്കും. പൊ​ലീ​സ്​ ആ​സ്​​ഥാ​ന​ത്ത്​ രാ​വി​ലെ 10ന്​ ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​​​ൻെറ അ​ധ്യ​ക്ഷ​ത​യി​ലാ​ണ്​ യോ​ഗം. ഡി.​ജി.​പി ലോ​ക്​​നാ​ഥ്​ ബെ​ഹ്​​റ ഉ​ൾ​പ്പെ​ടെ എ​സ്.​പി​മാ​ർ മു​ത​ൽ മു​ക​ളി​ൽ റാ​ങ്കു​ള്ള ഉ​ദ്യോ​ഗ​സ്​​ഥ​ർ​ പ​ങ്കെടു​ക്കും.

പൊലിസ് സേ​ന​യി​ലുയർന്ന വിവാദങ്ങളുടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മു​ഖ്യ​മ​ന്ത്രി മു​ൻ കൈ​യെ​ടു​ത്താ​ണ്​ യോ​ഗം വി​ളി​ച്ച​ത്. വൈ​കു​ന്നേ​രം തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ ഉദ്യോഗസ്ഥരുടെ യോ​ഗം ഡി.​ജി.​പി വി​ളി​ച്ചി​ട്ടു​ണ്ട്.

Story by
Read More >>