വാഹനനിയന്ത്രണം: മിഠായിതെരുവില്‍ കടകള്‍ അടച്ചിട്ട് പ്രതിഷേധം

Published On: 2018-05-08T09:30:00+05:30
വാഹനനിയന്ത്രണം: മിഠായിതെരുവില്‍  കടകള്‍ അടച്ചിട്ട് പ്രതിഷേധം

കോഴിക്കോട്: മിഠായിതെരുവിലെ ഗതാഗത നിയന്ത്രണത്തിന് ഇളവ് വേണമെന്നാവശ്യപ്പെട്ട് വ്യാപാരികള്‍ ഇന്ന് കടകള്‍ അടച്ചിടും. ഉച്ചയ്ക്ക് 12 മണിവരെയാണ് കടകള്‍ അടച്ചിടുന്നതെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സിറ്റി കൗണ്‍സില്‍ അറിയിച്ചു. അതേസമയം, വ്യാപാരികള്‍ ഏതുതരത്തില്‍ പ്രതിഷേധിച്ചാലും വാഹനനിയന്ത്രണം തുടരുമെന്ന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ പറഞ്ഞു.

Top Stories
Share it
Top