- Sun Feb 17 2019 14:51:04 GMT+0530 (IST)
- E Paper
Download App

- Sun Feb 17 2019 14:51:04 GMT+0530 (IST)
- E Paper
Download App
- .
- .
- .
- .
- .
എസ്.എസ്.എല്‍.സി പരീക്ഷാ ഫലം ഇന്ന്
Published On: 2018-05-03T08:15:00+05:30
തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. രാവിലെ 10.30ന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥാണ് ഫലം പ്രഖ്യാപിക്കുക. പ്രഖ്യാപനത്തിനു ശേഷം http://keralapareekshabhavan.in, http://results.kerala.nic.in, തുടങ്ങിയ വെബ്സൈറ്റുകളിലും പി.ആര്.ഡി ലൈവ് എന്ന മൊബൈല്‍ ആപ്പിലും പരീക്ഷാ ഫലം ലഭിക്കും. ആപ്പ് പ്ലെ സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.

Top Stories