വയനാട്ടിൽ രണ്ടുകുട്ടികൾ മുങ്ങിമരിച്ചു

Published On: 2018-06-10T15:15:00+05:30
വയനാട്ടിൽ രണ്ടുകുട്ടികൾ മുങ്ങിമരിച്ചു

കൽപറ്റ: വയനാട്ടിൽ കളിക്കുന്നതിനിെട കുളത്തിൽ വീണ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു. വിദ്യാർഥികളായ മുഹമ്മദ് ഷാഹിൽ, സന ഫാത്തിമ എന്നിവരാണ് മരിച്ചത്. ചീരാൽ കുടുക്കിയിലാണ് സംഭവം. ഇരുവരും കളിക്കുന്നതിനിെട അബദ്ധത്തിൽ കുളത്തിൽ വീഴുകയായിരുന്നു.

Top Stories
Share it
Top