താമരശേരി ചുരത്തിലെ ഗതാഗത നിയന്ത്രണം നീക്കി

കോഴിക്കോട്: കനത്ത മഴയെ തുടര്‍ന്ന് ഗതാഗതം നിരോധിച്ച താമരശ്ശേരി ചുരത്തില്‍ ഗതാഗതം പുനഃസ്ഥാപിച്ചു. ആദ്യഘട്ടത്തില്‍ ചെറുവാഹനങ്ങളാകും കടത്തിവിടുക....

താമരശേരി ചുരത്തിലെ ഗതാഗത നിയന്ത്രണം നീക്കി

കോഴിക്കോട്: കനത്ത മഴയെ തുടര്‍ന്ന് ഗതാഗതം നിരോധിച്ച താമരശ്ശേരി ചുരത്തില്‍ ഗതാഗതം പുനഃസ്ഥാപിച്ചു. ആദ്യഘട്ടത്തില്‍ ചെറുവാഹനങ്ങളാകും കടത്തിവിടുക. ടാറിങിന് ശേഷം നാളെമുതല്‍ കെഎസ്ആര്‍ടിസി സര്‍വ്വീസ് നടത്തും.

Story by
Read More >>