കോഴിക്കോട് പൊലീസ് സ്റ്റേഷനിൽ പ്രതികളുടെ അക്രമം: രണ്ട് പൊലീസുകാർക്ക് പരിക്ക് 

കോഴിക്കോട്: തിരുവമ്പാടി പൊലീസ് സ്റ്റേഷനില്‍ പ്രതികൾ നടത്തിയ ആക്രമണത്തിൽ രണ്ട് പൊലീസുകാർക്ക് പരിക്ക്. എസ്‍.ഐ സനല്‍ രാജു, സി.പി.ഒ അനീഷ് എന്നിവര്‍ക്കാണ്...

കോഴിക്കോട് പൊലീസ് സ്റ്റേഷനിൽ പ്രതികളുടെ അക്രമം: രണ്ട് പൊലീസുകാർക്ക് പരിക്ക് 

കോഴിക്കോട്: തിരുവമ്പാടി പൊലീസ് സ്റ്റേഷനില്‍ പ്രതികൾ നടത്തിയ ആക്രമണത്തിൽ രണ്ട് പൊലീസുകാർക്ക് പരിക്ക്. എസ്‍.ഐ സനല്‍ രാജു, സി.പി.ഒ അനീഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. സ്റ്റേഷനിലെത്തിച്ച ലിന്‍റോ രമേശ്, ബെര്‍ലിന്‍ മാത്യു എന്നീ പ്രതികളാണ് പൊലീസുകാര്‍ക്ക് നേരെ ആക്രമണം നടത്തിയത്. പൊലീസ് സ്റ്റേഷനിലെ ഒരു കമ്പ്യൂട്ടറും പ്രതികള്‍ അടിച്ചുതകര്‍ത്തു.

Read More >>