തോമസ് ചാണ്ടി എന്‍സിപി സംസ്ഥാന പ്രസിഡണ്ട്

Published On: 2018-04-28 10:00:00.0
തോമസ് ചാണ്ടി എന്‍സിപി സംസ്ഥാന പ്രസിഡണ്ട്

കൊച്ചി: മുന്‍ മന്ത്രി തോമസ് ചാണ്ടിയെ എന്‍സിപി സംസ്ഥാന പ്രസിഡണ്ടായി തെരഞ്ഞെടുത്തു. നെടുമ്പാശേരിയില്‍ നടന്ന സംസ്ഥാന സമ്മേളനത്തില്‍ വെച്ചാണ് തോമസ് ചാണ്ടിയെ തെരഞ്ഞെടുത്തത്. പികെ രാജന്‍ മാസ്റ്ററെ വൈസ് പ്രസിഡണ്ടായി തെരഞ്ഞെടുത്തപ്പോള്‍ ബാബു കാര്‍ത്തികേയന്‍ ട്രഷററായി.

Top Stories
Share it
Top