ഇന്ധന വിലവർദ്ധന: അധികനികുതി വേണ്ടെന്നു വയ്ക്കുമെന്ന് ധനമന്ത്രി

Published On: 2018-05-27 10:00:00.0
 ഇന്ധന വിലവർദ്ധന: അധികനികുതി വേണ്ടെന്നു വയ്ക്കുമെന്ന് ധനമന്ത്രി

തിരുവനന്തപുരം: ഇന്ധന വിലവർദ്ധനക്കെതിരെ നടപടിയെടുത്തു തുടങ്ങിയതായി ധനമന്ത്രി തോമസ് ഐസക്. സംസ്ഥാനം അധിക നികുതി വേണ്ടെന്നു വയ്ക്കുന്നകാര്യത്തിൽ മന്ത്രിസഭാ യോഗം ഉടൻ തീരുമാനം എടുക്കുമെന്നും ധനമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ ഇന്ധന വിലവവർദ്ധനയിൽ സർക്കാരിനും പങ്കുണ്ടെന്നു പ്രതിപക്ഷം ശക്തമായ വിമർശനമുന്നയിച്ചിരുന്നു.

Top Stories
Share it
Top