മൂന്നു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

Published On: 2018-05-14 04:15:00.0
മൂന്നു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

കോട്ടയം: കോട്ടയത്ത് മൂന്നു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. പൊന്‍കുന്നം ചിറക്കടവില്‍ വിഷ്ണുരാജ്, രഞ്ജിത്, സാജന്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. മൂന്നുപേരെയും കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ടുപേരുടെ നില ഗുരുതരമാണ്. ഇന്നലെ രാത്രിയായിരുന്നു സംഭവം. ആക്രമണത്തിനു പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സിപിഎം ആരോപിക്കുന്നു.

Top Stories
Share it
Top